Thursday, December 1, 2011



5 comments:

  1. സുഹൃത്തേ...മലയാളിസമൂഹം അധ:പതനത്തിന്റെ ഈ പാതയിലേയ്ക്ക് വഴിമാറിയിട്ട് കാലങ്ങളേറെയായില്ലേ..?അന്യസംസ്ഥാനതൊഴിലാളികളുടെ തള്ളിക്കയറ്റം മൂലം ഭാവിയിൽ ഉണ്ടാകാവുന്ന ഭീഷണികളും, അവർ കേരളത്തിൽനിന്നും സമ്പാദിച്ചുകൊണ്ടുപോകുന്ന തുകയുടെ വലിപ്പവും ആരെങ്കിലും പഠനവിധേയമാക്കുന്നുണ്ടോ..? നമ്മുടെ സമൂഹത്തിൽ ചിലവഴിക്കപ്പെടേണ്ട ഈ സമ്പത്ത് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുമ്പോൾ നമ്മുടെ നാടിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്, ഒരുപക്ഷെ ആരും ചിന്തിക്കുന്നുണ്ടാകില്ല.അതുപോലെതന്നെയാണ് താങ്കളൂടെ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളും..പീഡനം, ഗുണ്ടായിസം, ക്വട്ടേഷൻ..ഇതൊക്കെ സമൂഹത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയ ഒരു ജനവിഭാഗം മാത്രമെ ഇന്നു ഭൂമിയിൽ കാണൂ...മലയാളിമാത്രം..ഒരു കാലത്ത് മലയാളി എന്നത് അഭിമാനിക്കുവാനുതകുന്ന ഒരു കാര്യമായിരുന്നു.എന്നാൽ ഇന്ന് നമുക്ക് ലജ്ജിക്കാം..ഒരു മലയാളിയായി, ഈ കേരളനാട്ടിൽ ജനിച്ചതോർത്ത്...

    ReplyDelete
  2. പൂര്‍ണമായും യോജിക്കുന്ന ഷിബു, എങ്കിലും ചില ഓര്‍മ്മപ്പെടുത്തലുകള്‍ ഇടയ്‌ക്കൊക്കെ നല്ലതാണെന്നു വിചാരിക്കുന്നു. സ്വയം ആത്മവിശര്‍നവും അതില്‍ വരുമല്ലോ. ലജ്ജിക്കാനറിയാത്തതാണോ ഇന്നു മലയാളികളുടെ ശാപം?

    കമന്റിനു നന്ദി
    ടി.ബി. ലാല്‍

    ReplyDelete
  3. lal sir,
    nadodumpol naduve odanam...ennu paranjavar oru pakshe innathe ottam kandu lajjikkunundavum...
    itharam lekshanangal samskara sampannamaya nammude malayala nadinekkurichulla ormmappeduthal koodiyanennathil santhosham

    ReplyDelete
  4. വേലിചാടുന്ന പശുവിനു കോലുകൊണ്ടു മരണം

    ReplyDelete
  5. സാധുവിനും രേഖയ്ക്കും നന്ദി

    ReplyDelete